Webdunia - Bharat's app for daily news and videos

Install App

അനുജത്തിയുടെ മകന്‍, സ്‌നേഹ ചുംബനം നല്‍കി പേളി, രണ്ട് അനിയന്മാരുടെ ചേച്ചിയായി നിലക്കുട്ടിയും

കെ ആര്‍ അനൂപ്
വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (10:40 IST)
വീട്ടിലെ കുട്ടി പട്ടാളത്തില്‍ ഒരാള്‍ കൂടി ജോയിന്‍ ചെയ്ത സന്തോഷത്തിലാണ് പേളിയുടെ കുടുംബം.ശ്രീനിഷിന്റെയും പേളിയുടെയും മകള്‍ നിലയാണ് ആ കൂട്ടത്തില്‍ മുതിര്‍ന്നയാള്‍.അനുജത്തി റേച്ചലിന്റെ മകന്‍ റെയ്ന്‍ ആണ് രണ്ടാമന്‍. കുഞ്ഞ് ചേച്ചിക്കും ചേട്ടനും കളിക്കാനായി ഒരു കുട്ടി കുറുമ്പന്‍ കോടി വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rachel Maaney (@rachel_maaney)

റേച്ചലിന്റെ രണ്ടാമത്തെ മകന്‍ കയ് റൂബന്‍ ബിജി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞ്. ഒരു അമ്മയുടെ സ്‌നേഹത്തോടെ അനിയത്തിയുടെ കുഞ്ഞിനെ ലാളിക്കുന്ന പേളിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

പേളിയുടെയും റേച്ചലിന്റെയും മക്കള്‍ ഒന്നിച്ചാണ് വളരുന്നത്. ഒന്നിച്ച് കളിച്ചും കുസൃതി കാണിച്ചും നിലയ്ക്ക് കൂട്ടായി എന്നും റെയ്ന്‍ അനിയന്‍ ഉണ്ട്.ഇനി ഒരാള്‍ കൂടി വരുമ്പോള്‍ കുട്ടികളുടെ ലോകം കൂടുതല്‍ നിറമുള്ളതാകും.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rachel Maaney (@rachel_maaney)

 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി വീണ്ടും വരും; മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് സുരേഷ് ഗോപി

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ തല മറച്ചിരിക്കണം, ഹിജാബ് നിയമം ലംഘിച്ചാൽ സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്കുകൾ ആരംഭിച്ച് ഇറാൻ

Manipur violence: മണിപ്പൂർ കത്തുന്നു, കലാപകാരികൾ 13 എംഎൽഎമാരുടെ വീടുകൾ തകർത്തു

ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് കൂടിയത് 480 രൂപ

ബൈഡൻ പടിയിറങ്ങുന്നത് ഒരു മഹായുദ്ധത്തിന് കളമൊരുക്കികൊണ്ട്, റഷ്യക്കെതിരെ യു എസ് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി!

അടുത്ത ലേഖനം
Show comments