Webdunia - Bharat's app for daily news and videos

Install App

ഒടുവിൻ അതും സംഭവിച്ചു, മമ്മൂട്ടിയുടെ പേരൻപും തമിഴ് റോക്കേഴ്‌സിൽ!

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (14:59 IST)
പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുന്ന റാം - മമ്മൂട്ടി കൂട്ടുകെട്ടിന്റെ പേരൻപും തമിഴ് റോക്കേഴ്‌സ് ചോർത്തി. റിലീസ് ദിവസം തന്നെ ചിത്രം ഇന്റർനെറ്റിൽ വന്നിരുന്നു. ചിത്രം ജനുവരി 31 നാണ് തമിഴ് നാട്ടില്‍ റിലീസ് ചെയ്ചത്. ഫെബ്രുവരി ഒന്നിന് ചിത്രം കേരളത്തിലും റിലീസിനെത്തി.
 
സിനിമാ വ്യവസായത്തിന് ഭീഷണിയുയർത്തുന്ന പൈറസി ഭീമന്മാരായ തമിഴ് റോക്കേഴ്‌സിനെ കുടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഒന്നും വിജയകരമായിരുന്നില്ല. വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകള്‍ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് തമിഴ് റോക്കേഴ്സ്.
 
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകള്‍ തമിഴ് റോക്കേഴ്സില്‍ നിന്നും സൗജന്യമായ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി. റിലീസ് ദിവസം തന്നെ തമിഴിൽ നിന്നും മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നും ഉള്ള ചിത്രങ്ങളെല്ലാം തമിഴ് റൊക്കേഴ്‌സ് പുറത്തുവിടുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

ഇന്ത്യക്കാര്‍ അപമാനിതരായെന്ന വിമര്‍ശനം; യുഎസിന്റെ ഭാഗത്തു തെറ്റൊന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ, മൂന്നാം ബാച്ച് അമൃത്സറിലെത്തി

റാന്നി പെരുനാട്ടിലെ സിഐടിയു പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അഞ്ചുപേര്‍ ഒളിവില്‍

മോദി മടങ്ങിയതിന് പിന്നാലെ ഇന്ത്യയിലെ പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിനായി അമേരിക്ക അനുവദിച്ച ഫണ്ട് റദ്ദാക്കി ഇലോണ്‍ മസ്‌ക്

അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയില്‍ നിന്നുള്ള മൂന്നാമത്തെ സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങി; വിമാനത്തിലുണ്ടായിരുന്നത് 112 പേര്‍

അടുത്ത ലേഖനം
Show comments