Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

മഞ്ജിമ... മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് എപ്പോള്‍ ?

Manjima Mohan

കെ ആര്‍ അനൂപ്

, ബുധന്‍, 2 ഓഗസ്റ്റ് 2023 (09:19 IST)
കഴിഞ്ഞവര്‍ഷം നവംബര്‍ 28നായിരുന്നു ഗൗതം കാര്‍ത്തിക്കും മഞ്ജിമ മോഹനും വിവാഹിതരായത്.ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സിനിമാലോകത്തെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. വിവാഹശേഷം സമാധാനപൂര്‍വ്വമായ ജീവിതം നയിക്കുകയാണ് നടി. ഇപ്പോഴിതാ പുത്തന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മഞ്ജിമ.
 
സ്‌റ്റൈല്‍: നിഖിത നിരഞ്ജ
 വസ്ത്രധാരണം:നൈന ജൈന്‍ കൊല്‍ക്കത്ത
 ആഭരണങ്ങള്‍: കോണിക ജ്വല്ലറി
 HMU: പിങ്കി ലോഹ
 ഷൂട്ട് ചെയ്തത്: living in 24fps
 ഫോട്ടോഗ്രാഫി ടീം: അനുപമ സിന്ധ്യ
1998 ല്‍ 'കളിയൂഞ്ഞാല്‍' എന്ന ചിത്രത്തില്‍ ഗൗരിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് സിനിമയിലെത്തിയ നടിയാണ് മഞ്ജിമ മോഹന്‍.2002ല്‍ പുറത്തിറങ്ങിയ താണ്ഡവം വരെ ബാലതാരമായി കുട്ടി താരം ഉണ്ടായിരുന്നു. പിന്നെ ഒരു ഇടവേള.2015ല്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു തിരിച്ചെത്തി.മധുരനൊമ്പരക്കാറ്റ്(2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മഞ്ജിമയെ തേടിയെത്തി.
ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകള്‍ കൂടിയാണ് മഞ്ജിമ. ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണം കളറാക്കാന്‍ യുവനിര, ആര്‍ഡിഎക്‌സ് റിലീസിന് ഇനി 23 നാളുകള്‍ കൂടി