Webdunia - Bharat's app for daily news and videos

Install App

ഇത് മിന്നിക്കാനുള്ള വരവ് തന്നെ; ദിലീപ് - റാഫി കൂട്ടുകെട്ടിൽ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു?

ഇത് മിന്നിക്കാനുള്ള വരവ് തന്നെ; ദിലീപ് - റാഫി കൂട്ടുകെട്ടിൽ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു?

Webdunia
ശനി, 10 നവം‌ബര്‍ 2018 (11:18 IST)
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രൊഫസർ ഡിങ്കന് പിന്നാലെ പിക്ക് പോക്കറ്റ് എന്ന ചിത്രവും ദിലീപ് റാഫി കൂട്ടുകെട്ട് എത്തുന്നു. പി ബാലചന്ദ്ര കുമാർ സംവിധാനം ചെയ്യുന്ന ചിത്രം പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിംഗിന് ശേഷമായിരിക്കും ആരംഭിക്കുക. ബിഗ് ബഡ്ജറ്റിലായിരിക്കും ചിത്രം ഒരുക്കുക.
 
റാഫിയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്. നാദിര്‍ഷ ആയിരിക്കും ദിലീപ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുക എന്നും വാർത്തകളുണ്ട്. ഒരു ഹോളിവുഡ് താരമായിരിക്കും ചിത്രത്തില്‍ ദിലീപിന്റെ വില്ലന്‍ വേഷത്തില്‍ എത്തുകയെന്നാണ് അറിയുന്നത്. 
 
ബോളിവുഡ് ക്യാമാറാമാന്‍ മാനുഷ് നന്ദനാണ് സിനിമയ്ക്കു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബ്രസീൽ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലാണ് നടന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments