Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയിൽ തിരിച്ചെത്തി, പ്രകൃതിയിലേക്ക് എസ്തർ അനിൽ

കൊച്ചിയിൽ തിരിച്ചെത്തി, പ്രകൃതിയിലേക്ക് എസ്തർ അനിൽ

കെ ആര്‍ അനൂപ്

, വ്യാഴം, 13 ഏപ്രില്‍ 2023 (12:50 IST)
കുട്ടി താരമായി എത്തി നായികയായി മാറിയ താരമാണ് എസ്തർ അനിൽ. തൻറെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കിടാൻ നടി മറക്കാറില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 
 വീട്ടിൽ തിരിച്ചെത്തിയ സന്തോഷത്തിലാണ് നടി. ഈസ്റ്ററിന് കൊച്ചിയിൽ എത്തിയതാണെന്നും ചിത്രം പങ്കുവെച്ചുകൊണ്ട് താരം പറയുന്നു.
 
ദൃശ്യം 2 വിലെ എസ്തറിൻ്റെ പ്രകടനമാണ് കരിയറിൽ വഴിത്തിരിവായി മാറിയത്. മുപ്പതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ‘ഓള്’ എന്ന ചിത്രത്തിലൂടെ നായികയായും എസ്തർ മാറി. 
 
ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം 1, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്റെ കുടുംബജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ കാരണം മീരയെന്ന് ലോഹിതദാസിന്റെ ഭാര്യ; ചോദ്യം ചെയ്യപ്പെട്ട് ഇരുവരുടെയും സൗഹൃദം