Webdunia - Bharat's app for daily news and videos

Install App

പൗരത്വ ഭേദഗതി നിയമവുമെടുത്ത് നാടുവിടാൻ ബിജെപിയോട് വിനീത് ശ്രീനിവാസൻ

പൗരത്വ ഭേദഗതി നിയമം, എൻ ആർ സി തുടങ്ങിയ നിങ്ങളുടെ എല്ലാ ബില്ലുകളുമെടുത്ത് നാടുവിടൂ: രോക്ഷം പ്രകടിപ്പിച്ച് വിനീത് ശ്രീനിവാസൻ

ചിപ്പി പീലിപ്പോസ്
ബുധന്‍, 18 ഡിസം‌ബര്‍ 2019 (13:27 IST)
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പൗരത്വ ഭേദഗതി നിയമവുമെടുത്ത് ഞങ്ങളുടെ കണ്മുന്നിൽ നിന്നും ദൂരെ എവിടേക്കേലും പോകാനാണ് വിനീത് ആവശ്യപ്പെടുന്നത്.
 
‘നിങ്ങൾക്ക് അവർ ന്യൂനപക്ഷമായിരിക്കാം. എന്നാൽ, ഞങ്ങൾക്ക് അവർ സഹോദർന്മാരും സഹോദരിമാരും ആണ്. നിങ്ങളുടെ പൌരത്വ ഭേദഗതി നിയമവുമെടുത്ത് ദൂരെ എവിടേക്കെലും പോകൂ. പോകുമ്പോൾ എൻ ആർ സി ഉൾപ്പെടെയുള്ള നിങ്ങളുടെ എല്ലാ ബില്ലുകളും എടുത്തോളണം.’ - വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 
 
മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ നിയമത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. നടി പാർവതിയാണ് ഇതിനു തുടക്കം കുറിച്ചത്. പിന്നാലെ, ആഷിഖ് അബു, റിമ കല്ലിങ്കൽ, ഗീതു മോഹൻ‌ദാസ്, നിമിഷ സജയൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ജയസൂര്യ, രജിഷ വിജയൻ, ദുൽഖർ സൽമാൻ, മമ്മൂട്ടി തുടങ്ങിയ താരങ്ങളും പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഉമ്മയെ അടക്കം ആറ് പേരെ ഞാന്‍ കൊന്നു'; കൂസലില്ലാതെ അഫാന്‍, ഞെട്ടി പൊലീസ്

Shocking: തലസ്ഥാനത്തെ നടുക്കി കൂട്ടകൊലപാതകം, 3 ഇടങ്ങളിലായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊന്നു, 23 കാരനായ പ്രതി കീഴടങ്ങി

ആന്ധ്രപ്രദേശ് ഗവര്‍ണര്‍ക്ക് നാക്കുപിഴ! മുഖ്യമന്ത്രിയെ സംബോധന ചെയ്തത് 'നരേന്ദ്ര ചന്ദ്രബാബു നായിഡു'വെന്ന്

യുദ്ധം അവസാനിപ്പിക്കാന്‍ തടവുകാരെ കൈമാറാന്‍ തയ്യാറാണെന്ന് വ്‌ളാദിമിര്‍ സെലന്‍സ്‌കി

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments