ഇന്ത്യ ജയിച്ചതിനു പിന്നാലെ വാക്കു പാലിച്ച് പൂനം പാണ്ഡെ: ടോപ്‌ലെസ് പടവുമായി നടി ട്വിറ്ററില്‍

അര്‍ദ്ധനഗ്‌ന ചിത്രം ‘ന്യൂ പിക് ഫോര്‍ ടീം ഇന്ത്യ’ എന്ന ക്യാപ്ഷ്യനോട് കൂടിയാണ് പൂനം ട്വീറ്റ് ചെയ്യുന്നത്.

ചൊവ്വ, 11 ജൂണ്‍ 2019 (08:54 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരം ജയിച്ചതിനു പിന്നാലെ ടോപ്‌ലെസ് പടവുമായി നടിയും മോഡലുമായ പൂനം പാണ്ഡെ ട്വിറ്ററിൽ‍. അര്‍ദ്ധനഗ്‌ന ചിത്രം ‘ന്യൂ പിക് ഫോര്‍ ടീം ഇന്ത്യ’ എന്ന ക്യാപ്ഷ്യനോട് കൂടിയാണ് പൂനം ട്വീറ്റ് ചെയ്യുന്നത്.
 
കറുത്ത നിറത്തിലെ ട്രാന്‍സ്പരെന്റ് വസ്ത്രമാണ് പൂനം ധരിച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയതിനു ശേഷവും പൂനം ഇത്തരമൊരു ചിത്രവുമായി ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരുന്നു. ‘ഇത് തുടക്കമാണ്’ എന്നും പറഞ്ഞായിരുന്നു ആ ചിത്രം പോസ്റ്റ് ചെയ്തത്. അതേസമയം ഇനി ഇന്ത്യ ലോക കപ്പ് നേടിയാല്‍ പൂനം എന്ത് ചെയ്യാനാണ് പ്ലാന്‍ എന്നാണ് ആരാധകരുടെ ചോദ്യം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിയുടെ ആ 7 സിനിമകളാണ് ദുല്‍ക്കറിന്‍റെ പാഠപുസ്തകങ്ങള്‍ !