Webdunia - Bharat's app for daily news and videos

Install App

നെഞ്ചുവിരിച്ച് പ്രഭാസ്; ബാഹുബലി 2 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കിടിലൻ ഗെറ്റപ്പിൽ പ്രഭാസ്; ബാഹുബലി 2 പോസ്റ്റർ പുറത്തിറങ്ങി

Webdunia
ഞായര്‍, 23 ഒക്‌ടോബര്‍ 2016 (11:12 IST)
ആരാധകർ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രുകൈയ്യില്‍ വാളും മറുകയ്യിലും ചങ്ങലയും ചുഴറ്റി വരുന്ന കിടിലന്‍ ഗറ്റപ്പിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രഭാസ് പ്രത്യക്ഷപെടുന്നത്. മുബൈയില്‍ നടന്ന മാമി ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. 
 
പ്രഭാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് സമ്മാനമെന്ന നിലയിലാണ് രാജമൗലി പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. മിനുട്ടുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിനു പ്രതികരണങ്ങളാണ് രാജമൗലിയുടെ ട്വീറ്റിനു ലഭിച്ചത്. #Baahubali2FirstLook ഇന്ത്യന്‍ ട്വിറ്ററില്‍ ടോപ് ട്രെന്‍ഡായി മാറുകയും ചെയ്തു. ചിത്രത്തിന്റെ വീഡിയോ ഫസ്റ്റ്‌ലുക്കും പുറത്ത് വിട്ടിട്ടുണ്ട്.
 
2015 ജൂലൈ 10 ന് റീലീസായ ബാഹുബലിയുടെ ഒന്നാം ഭാഗം 650 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. രണ്ടാം ഭാഗം ഈ റെക്കോര്‍ഡ് മറികടക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷിക്കുന്നത്‌.അടുത്ത വര്‍ഷം ഏപ്രില്‍ 28 നാണ് ചിത്രം പ്രദര്‍ശത്തിനെത്തുന്നത്.

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദില്ലിയ്ക്ക് വനിതാ മുഖ്യമന്ത്രി തന്നെ? , രേഖ ഗുപ്തയുടെ പേര് ആർഎസ്എസ് നിർദേശിച്ചതായി റിപ്പോർട്ട്

സൈബർ സാമ്പത്തിക തട്ടിപ്പ്: തട്ടിപ്പ്കാരുടെ സ്ഥിതി നേരിട്ടു പരിശോധിക്കാൻ വെബ്സൈറ്റ്

16 കാരിക്കുനേരെ ലൈംഗികാതിക്രമം : 45 കാരന് 6 വർഷം കഠിന തടവ്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ ജാമ്യക്കാര്‍ പണം അടയ്ക്കണമോ, ഇക്കാര്യങ്ങള്‍ അറിയണം

വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ഒഴിവാക്കാൽ ഹൈസ്കൂളിൽ മാത്രമല്ല, ഏഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും!

അടുത്ത ലേഖനം
Show comments