Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബസമേതം താരപുത്രന്‍, പ്രണവ് മോഹന്‍ലാലിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ കാണണോ ?

കുടുംബസമേതം താരപുത്രന്‍,  പ്രണവ് മോഹന്‍ലാലിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ കാണണോ ?

കെ ആര്‍ അനൂപ്

, തിങ്കള്‍, 21 ഫെബ്രുവരി 2022 (10:23 IST)
ജിത്തു ജോസഫിന്റെ ആദിയില്‍ നായകനായി തുടങ്ങിയ പ്രണവ് മോഹന്‍ലാല്‍ ഹൃദയത്തിലെത്തി എത്തിനില്‍ക്കുകയാണ്.
webdunia
 
പുനര്‍ജനി, ഒന്നാമന്‍ തുടങ്ങിയ സിനിമകളില്‍ പ്രണവ് ബാലതാരമായി അഭിനയിച്ചിരുന്നു.
webdunia
 
മോഹന്‍ലാലും പ്രണവും ഒന്നിച്ച് എത്തിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
webdunia
 
പ്രണവിനെ ആദ്യചിത്രം വിജയമായി എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ആയില്ല.
webdunia
 
 
 പ്രണാബ് മോഹന്‍ലാലിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ കാണാം. കുടുംബസമേതമായുള്ള കുട്ടി പ്രണവ്.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയും മഹേഷ് ബാബുവും, തെന്നിന്ത്യന്‍ സിനിമാലോകത്തെ വമ്പന്‍ റിലീസുകള്‍, ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി ഇരുവരുടെയും ചിത്രങ്ങളിലെ ഗാനങ്ങള്‍