Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രണവ് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്ര? സൂപ്പര്‍താര പദവിയിലേക്ക്

ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രണവ് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്ര? സൂപ്പര്‍താര പദവിയിലേക്ക്
, വെള്ളി, 28 ജനുവരി 2022 (14:22 IST)
'ഹൃദയം' സൂപ്പര്‍ഹിറ്റായതോടെ പ്രണവിന്റെ താരമൂല്യം ഉയര്‍ന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 'ഹൃദയം' 25 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്. 25 കോടി ക്ലബില്‍ ഇടംപിടിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സോളോ ഹിറ്റാണ് ഹൃദയം. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രതിഫലമായി രണ്ട് കോടി രൂപയാണ് താരപുത്രന്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒ.ടി.ടി. പ്ലാറ്റ്ഫോമിലും ഹൃദയം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. ഹൃദയം സൂപ്പര്‍ഹിറ്റായതോടെ വമ്പന്‍ ഓഫറുകളാണ് പ്രണവിനെ തേടിയെത്തിയിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സീനിയര്‍ ക്ലാസിലെ ചേച്ചിമാര്‍ ഉച്ചഭക്ഷണത്തിന്റെ ഒരു പങ്ക് എനിക്ക് തരും, അവര്‍ക്ക് എന്റെ തമാശ കേട്ടാല്‍ മതി; വിദ്യാഭ്യാസ കാലത്തെ കുറിച്ച് മമ്മൂട്ടി