Webdunia - Bharat's app for daily news and videos

Install App

'റൗണ്ട് 2, ഇനി പാന്റ്‌സ് പാകമാകില്ല'; രണ്ടാമതും ഗര്‍ഭിണിയായ സന്തോഷ വാര്‍ത്ത അറിയിച്ച് പ്രണിത

ബ്ലാക്ക് സ്ലീവ് ലെസ് ടോപ്പും ഡെനിം ജീന്‍സുമാണ് താരം ധരിച്ചിരിക്കുന്നത്

രേണുക വേണു
വെള്ളി, 26 ജൂലൈ 2024 (15:32 IST)
Pranita Subhash

രണ്ടാമതും ഗര്‍ഭിണിയായ വാര്‍ത്ത ആരാധകരെ അറിയിച്ച് നടി പ്രണിത സുഭാഷ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ സന്തോഷ വാര്‍ത്ത വെളിപ്പെടുത്തിയത്. 'റൗണ്ട് 2...ഇനി പാന്റ്‌സ് പാകമാകില്ല' എന്ന രസികന്‍ അടിക്കുറിപ്പോടെയാണ് പ്രണിത പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 
 
ബ്ലാക്ക് സ്ലീവ് ലെസ് ടോപ്പും ഡെനിം ജീന്‍സുമാണ് താരം ധരിച്ചിരിക്കുന്നത്. ജീന്‍സ് പാന്റ്‌സിന്റെ ഹുക്ക് ഇടാതെയാണ് ചിത്രങ്ങള്‍ക്ക് പ്രണിത പോസ് ചെയ്തത്. താരത്തിന്റെ നിറവയര്‍ ചിത്രങ്ങള്‍ക്കു താഴെ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pranita Subhash (@pranitha.insta)

കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള പ്രണിത കര്‍ണാടക സ്വദേശിനിയാണ്. 2010 ല്‍ കന്നഡ സിനിമ പോര്‍ക്കിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഈ വര്‍ഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം തങ്കമണിയില്‍ പ്രണിത അഭിനയിച്ചിട്ടുണ്ട്. സൂര്യ നായകനായ മാസ് എന്ന തമിഴ് ചിത്രത്തിലും പ്രണിത അഭിനയിച്ചു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Pranita Subhash (@pranitha.insta)

നിധിന്‍ രാജുവാണ് പ്രണിതയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും ഒരു മകളുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pope Francis Died: ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

അടുത്ത ലേഖനം
Show comments