അച്ഛന്റെ ഷര്‍ട്ടും അമ്മയുടെ ജിമിക്കിയും,വെറൈറ്റി പിടിച്ച് പ്രാര്‍ഥന ഇന്ദ്രജിത്ത് !

കെ ആര്‍ അനൂപ്
ബുധന്‍, 7 ഏപ്രില്‍ 2021 (10:56 IST)
ഇന്ദ്രജിത്തിണെയും പൂര്‍ണിമയെയും പോലെ ഒരു സെലബ്രിറ്റിയാണ് മകള്‍ പ്രാര്‍ഥനയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താര പുത്രിക്ക് ഒരുപാട് ആരാധകരുണ്ട്. പാട്ടും ഗിത്താറും വായനയും ഒക്കെയാണ് പ്രാര്‍ത്ഥനയുടെ പ്രധാന ഹോബികള്‍. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള താര പുത്രിയുടെ പാട്ടുകളെല്ലാം വൈറലാണ്. ഇപ്പോഴിതാ വെറൈറ്റി സ്‌റ്റൈലുമായി എത്തിയിരിക്കുകയാണ് പ്രാര്‍ഥന. അച്ഛന്റെ ഷര്‍ട്ടും അമ്മയുടെ ജിമിക്കിയും അണിഞ്ഞ സ്‌റ്റൈലിഷ് ലുക്കിലാണ് കുഞ്ഞ് താരത്തെ കാണാനാകുന്നത്.
 
ഗായിക എന്ന നിലയിലും ശ്രദ്ധേയയാണ് പ്രാര്‍ഥന. നിരവധി ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ എന്നീ മലയാളചിത്രങ്ങള്‍ പ്രാര്‍ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത 'തായ്ഷി'നു വേണ്ടി 'രേ ബാവ്രെ' എന്ന ഗാനം താരപുത്രി ആലപിച്ചിരുന്നു. ഈ ഹിന്ദി ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ എസ്ഐആർ, പട്ടികയിൽ പെടാത്തവർ 21 ലക്ഷം!,കമ്മീഷൻ പരിശോധിക്കും

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

അടുത്ത ലേഖനം
Show comments