Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊട്ടിക്കരയുന്ന മമ്മൂട്ടി, ശക്തമായ വേഷത്തില്‍ ജ്യോതിക,'കാതല്‍: ദി കോര്‍' പ്രി-റിലീസ് ടീസര്‍

Pre Release Teaser of Kaathal The Core starring Mammootty Jyotika

കെ ആര്‍ അനൂപ്

, ബുധന്‍, 22 നവം‌ബര്‍ 2023 (15:08 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിചിത്രമായ 'കാതല്‍: ദി കോര്‍', നവംബര്‍ 23-ന് പ്രദര്‍ശനത്തിനെത്തും. സിനിമയെക്കുറിച്ച് ഒരു സൂചന നല്‍കിക്കൊണ്ട് പ്രി-റിലീസ് ടീസര്‍ പുറത്തിറങ്ങി.
 
50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ സിനിമയെ കുറിച്ച് ഒരു സൂചന നല്‍കുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യു ദേവസ്സി ഒരു ഘട്ടത്തില്‍ പൊട്ടിക്കരയുന്നത് കാണാം.ജ്യോതികയുടെ ഓമന എന്ന കഥാപാത്രം അനുഭവിക്കുന്ന കഷ്ടതകളെക്കുറിച്ചും സിനിമ സൂചന തരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുവന്ന ബിക്കിനിയില്‍ വഞ്ചി തുഴഞ്ഞ് ഹോട്ട് ലുക്കില്‍ റിമ കല്ലിങ്കല്‍: ചിത്രങ്ങള്‍ വൈറല്‍