Webdunia - Bharat's app for daily news and videos

Install App

എമ്പുരാനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പൃഥ്വി !

Webdunia
തിങ്കള്‍, 10 ഫെബ്രുവരി 2020 (15:51 IST)
മലയാളികൾ അഘോഷമാക്കി മാറ്റിയ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം. മോഹലാലിന്റെ ഒരു മാസ് കഥാപാത്രം പ്രേക്ഷകർക്ക് സമ്മാനിച്ചു. 200 കൊടി ക്ലബിൽ സിനിമ ഇടംപിടിക്കുക്യും ചെയ്തു. ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു എന്ന് കേട്ടതോട ആരാധകരുടെ ആവേഷം കൊടുമുടിയിലെത്തി. ഇപ്പോഴിതാ എമ്പുരാൻ സിനിമയെ കുറിച്ച ആരാധകരുടെ പ്രതീക്ഷ ഉയർത്തുന്ന വെളിപ്പെടുത്തൽ നടത്ത്യിരിയ്ക്കുകയാണ് പൃഥ്വിരാജ്.
 
ലൂസിഫര്‍ ചെയ്തതിലും കൂടുതല്‍ പണം എമ്പുരാന്‍ ഒരുക്കാൻ വേണ്ടിവരും എന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയിരിയ്ക്കുന്നത്. 'മുരളി ചിത്രത്തിന്റെ ഒരു ആശയം പറഞ്ഞപ്പോള്‍, നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിനോടാണ് ഇതിന്റെ വലുപ്പം പറയുന്നത്. എന്നാല്‍ ആ സമയത്ത് മലയാളസിനിമയുടെ അന്തരീക്ഷം മാറിയിരുന്നു. ദിലീഷും ശ്യാമും മധുവും ലിജോയും പോലുളള പ്രഗത്ഭരായ ഫിലിം മേക്കേര്‍സ് വന്ന്, റിയലിസം അടിസ്ഥാനമാക്കുന്ന സിനിമകളാണ് ഇവിടെ മലയാളപ്രേക്ഷകര്‍ക്ക് ഇഷ്ടം എന്ന അന്തരീക്ഷം നിലനിന്നിരുന്നു. 
 
അങ്ങനെയുള്ള സാഹചര്യത്തിലാണ് ഒരു മെയിന്‍സ്ട്രീം മാസ് സിനിമയുമായി ഞാന്‍ വരുന്നത്. എന്റെ കൈയ്യിൽ വേറെയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള എന്നെ വിശ്വസിച്ച്‌ ഇത്രയും വലിയ സിനിമയെടുക്കാന്‍ കൂടെ നിന്ന നിര്‍മാതാവിന് അവകാശപ്പെട്ടതാണ് ലൂസിഫറിന്റെ വിജയം. ലൂസിഫറിന്റെ ഷൂട്ട് തുടങ്ങി റിലീസ് വരെ ഞാന്‍ ആവശ്യപ്പെട്ട ഒരു സാധനം പോലും കിട്ടാതിരുന്നിട്ടില്ല. അതൊരു ഫിലിം മേക്കറിനു കിട്ടുന്ന വലിയ ഭാഗ്യമാണ് പൃഥ്വിരാജ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments