Webdunia - Bharat's app for daily news and videos

Install App

മമ്മൂക്കയുടെ ജീവിത ലക്ഷ്യം തന്നെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് പെർഫോം ചെയ്യുക എന്നതാണ്: പൃഥ്വിരാജ്

Webdunia
വ്യാഴം, 31 ജനുവരി 2019 (18:06 IST)
മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ച് 2010 ൽ റിലീസ് ആയ ചിത്രമാണ് പോക്കിരിരാജ. ചേട്ടൻ - അനിയൻ കോംപിനേഷനിൽ ഇറങ്ങിയ ചിത്രം വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ, മമ്മൂക്കയുമൊത്തുള്ള അഭിനയ ഓർമകൾ പങ്കുവെയ്ക്കുകയാണ് താരം. 
 
‘ഞാൻ പോക്കിരിരാജ ചെയ്യുന്ന സമയത്ത് ശ്രദ്ധിച്ച ഒരു കാര്യം മമ്മൂക്കയുടെ ജീവിത ലക്ഷ്യം തന്നെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് പെർഫോം ചെയ്യുക എന്നുള്ളതാണ്‘.- എന്നാണ് പൃഥ്വിരാജ് പറയുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
 
എന്തുകൊണ്ടാണ് കർണനിൽ നിന്നും ഒഴിവായതെന്നും താരം വ്യക്തമാക്കുന്നു. “കര്‍ണന്‍റെ സംവിധായകനും ഞാനും തമ്മില്‍ ചില ചേര്‍ച്ചയില്ലായ്മയുണ്ടായി. സമയത്തിന്‍റെയും മറ്റ് കാര്യങ്ങളുടെയും വിഷയത്തില്‍‍. അദ്ദേഹത്തിന് അത് പെട്ടെന്ന് ചെയ്യണമെന്നുണ്ടായിരുന്നു. എനിക്ക് അതിന് കഴിയില്ലായിരുന്നു. അദ്ദേഹം ഇപ്പോള്‍ മറ്റൊരു നടനെ വച്ച് അതിന്‍റെ ജോലികള്‍ പുരോഗമിക്കുന്നു എന്നാണ് കരുതുന്നത്”.അഭിമുഖത്തില്‍ പൃഥ്വി പറയുന്നു.
 
ലൂസിഫര്‍ മോശമായാല്‍ താന്‍ ഇനി സിനിമ സംവിധാനം ചെയ്യില്ലെന്നും പൃഥ്വി ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. “ഞാന്‍ ഒരു പുതുമുഖ സംവിധായകനാണ്. ലൂസിഫര്‍ നന്നായാല്‍ നല്ലത്. മോശമായാല്‍ ഞാന്‍ ഇനി സംവിധാനം ചെയ്യില്ല” - പൃഥ്വി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments