Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ചിത്രത്തിലേക്ക് പൃഥ്വിരാജ് കണ്ടെത്തിയ രണ്ട് കൊച്ചു സുന്ദരികൾ!

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിൽ രണ്ട് ഇമ്മിണി ബല്യ കുട്ടികളും!

Webdunia
ശനി, 22 ഒക്‌ടോബര്‍ 2016 (11:30 IST)
മലയാളത്തിലെ പിന്നണിഗായക രംഗത്തേക്ക് രണ്ട് കൊച്ചുസുന്ദരികൾ കൂടി. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മക്കൾ പ്രാർത്ഥനയും നക്ഷത്രയുമാണ് പിന്നണി ഗായികമാരായി എത്തുന്നത്. പൃഥ്വിരാജ് നിര്‍മിച്ച് ഹനീഫ് ആദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിലൂടെയാണ് ഇരുവരും പാട്ടിന്റെ ലോകത്തെക്ക് ചുവടെടുത്ത് വയ്ക്കുന്നത്.
 
റെക്കോർഡിങ്ങ് സമയത്ത് ഗോപീസുന്ദറിനോടൊപ്പമുള്ള ഇവരുടെ ചിത്രം പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ചിത്രം ക്രിസ്‌മസിന് തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ്, ഷാജി നടേശൻ, സന്തോഷ് ശിവ ൻ, ആര്യ എന്നിവർ ചേർന്നാണു ചിത്രം നിർമിക്കുന്നത്. സ്നേഹയാണു നായിക. ആര്യയും പ്രധാന റോളിലുണ്ട്. 
 
ഫാമിലി ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയിൽ ആര്യ നെഗറ്റീവ് റോളിലാണ്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രമാണിതെന്നാണു സംവിധായകൻ പറയുന്നത്. പുതിയ നിയമത്തിനായി ക്യാമറ ചലിപ്പിച്ച റോബിയാണു കാമറ കൈ കാര്യം ചെയ്യുന്നത്. ഗോപിസുന്ദറാണു സംഗീതസംവിധാനം നിർവ ഹി ക്കുന്നത്. ഡേവിഡ് എന്ന കഥാപാത്രമായാണു മമ്മൂട്ടിയെത്തുന്നത്. ബേബി അനിഖയും ചിത്രത്തിലുണ്ട്.
 

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍; വിവാദമാക്കി ബിജെപി

കാറിൽ കടത്തിയ 1.29 കോടിയുടെ കുഴർപ്പണവുമായി 59 കാരൻ പിടിയിൽ

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു

കീഴ്‌ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ജസ്റ്റിസ് എംആര്‍ ഹരിഹരന്‍ നായര്‍

അടുത്ത ലേഖനം
Show comments