Webdunia - Bharat's app for daily news and videos

Install App

''കാമുകി നിങ്ങളെ കെട്ടിപ്പിടിക്കണോ? എങ്കിൽ എസ്ര കാണൂ'' - പൃഥ്വിരാജ് പറയുന്നു

പ്രണയദിനത്തിൽ കാണാൻ പറ്റിയ സിനിമ - എസ്ര!

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (14:08 IST)
പ്രണയദിനത്തിൽ കാമുകി/കാമുകനുമായി കാണാൻ പറ്റിയ ഒരു നല്ല പ്രണയ സിനിമ ഇത്തവണ റിലീസ് ചെയ്തിട്ടില്ല എന്ന് പറയാം. അതുകൊണ്ട് തന്നെ പ്രണയദിനത്തിൽ കാമുകിയേയും കൊണ്ട് ഏത് ചിത്രത്തിന് കയറും എന്ന ആശങ്കയിലാണ് യുവത്വം. എന്നാൽ, ഇത്തവണത്തെ പ്രണയ ദിനത്തിൽ കാണാൻ പറ്റിയ ഒരു സിനിമയുണ്ട്, പൃഥ്വിരാജിന്റെ എസ്ര!.
 
കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം. ഹോററും പ്രണയവും തമ്മിൽ എന്തുബന്ധം. എന്നാൽ, ബന്ധമുണ്ട് എന്നാണ് പൃഥ്വിരാജ്. പൃഥ്വിയുടെ പുതിയ ഫെസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന‌ത്. ഈ പ്രണയദിനത്തില്‍ നിങ്ങള്‍ എസ്ര കാണാന്‍ പോകണമെന്നാണ് പൃഥ്വിയുടെ നിര്‍ദേശം. പൃഥ്വി അതിന് കാണുന്ന പ്രധാന നേട്ടം പ്രണയിനി നിങ്ങളെ ശക്തമായി കെട്ടിപ്പിടിക്കും എന്നതാണ്. കാമുകിയുടെ ഒരു ആലിംഗനം ഈ പ്രണയദിനത്തില്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കാണാമെന്ന് ചുരുക്കും.
 
മലയാളികള്‍ ഇതുവരെ അനുഭവിക്കാത്ത ഒരു ഹൊറര്‍ അനുഭവം തന്നെയാണ് എസ്ര. കമിതാക്കളെ എസ്ര കാണാന്‍ ക്ഷണിക്കുന്നുണ്ടെങ്കിലും ചിത്രം പേടിപ്പിക്കുമെന്ന കാര്യത്തില്‍ പൃഥ്വിക്ക് തെല്ലും സംശയമില്ല. പൃഥ്വിയുടെ പോസ്റ്റ് കമിതാക്കള്‍ ഏറ്റെടുത്താല്‍ തിയറ്ററില്‍ തിരക്ക് വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

വായിക്കുക

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments