Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ക്യാമ്പ് ആശങ്കയില്‍, പീറ്റര്‍ഹെയ്‌ന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം!

മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും, മമ്മൂട്ടി ഇനിയെന്ത് ചെയ്യും?

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (13:52 IST)
മോഹന്‍ലാലും പീറ്റര്‍ ഹെയ്നും ചേര്‍ന്നാല്‍ അത്ഭുതം സംഭവിക്കുമെന്നതിന് പുലിമുരുകന്‍ തന്നെ ഉദാഹരണമായുണ്ടല്ലോ. പുതിയ വാര്‍ത്ത ഈ ടീം വീണ്ടും വരുന്നു എന്നതാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത് പീറ്റര്‍ഹെയ്നാണെന്ന് ഉറപ്പായി.
 
മറ്റൊരു വിവരവും ഉണ്ട്. ഈ സിനിമയില്‍ മഞ്ജു വാര്യരായിരിക്കും നായിക. ഹന്‍സിക, റാഷി ഖന്ന എന്നിവരും പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കും. തമിഴ്നടന്‍ വിശാല്‍ ആയിരിക്കും വില്ലന്‍. റോക്‍ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ബജറ്റ് 30 കോടിയാണ്. 
 
ഈ വിവരങ്ങള്‍ വന്നതോടെ മമ്മൂട്ടി ആരാധകരാണ് നിരാശരായിരിക്കുന്നത്. കാരണം പീറ്റര്‍ഹെയ്‌ന്‍ - മോഹന്‍ലാല്‍ കോമ്പിനേഷന്‍ വീണ്ടും വന്നാല്‍ അതിന് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുമെന്ന് അവര്‍ക്കറിയാം. മാത്രമല്ല, രാജ 2വില്‍ മമ്മൂട്ടി - പീറ്റര്‍ഹെയ്ന്‍ ടീം ഒന്നിക്കുമോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടുമില്ല.

വായിക്കുക

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments