പതിവ് തെറ്റിയില്ല,ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി പ്രിയ വാര്യര്‍, ഇത്തവണയും സോഷ്യല്‍ മീഡിയയില്‍ ഫിറ്റായി ചിത്രങ്ങള്‍
, ബുധന്‍, 3 മെയ് 2023 (09:13 IST)
മലയാളികളുടെ പ്രിയ താരമായ പ്രിയ വാര്യരുടെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല ഗ്ലാമര്‍ ലുക്കിലാണ് നടിയെ കാണാനായത്.