Webdunia - Bharat's app for daily news and videos

Install App

ഫെയര്‍ ആന്റ് ലൗലി, ചുങ്കത്ത് ജ്വല്ലറി പരസ്യങ്ങളിലെ സുന്ദരി, പൃഥ്വിരാജിന്റെ നായിക; പ്രിയാല്‍ ഗോറിനെ അറിയുമോ? താരം ഇപ്പോള്‍ ഇങ്ങനെ

Webdunia
ബുധന്‍, 9 ഫെബ്രുവരി 2022 (12:27 IST)
പൃഥ്വിരാജും ബിജു മോനോനും ഒന്നിച്ചഭിനയിച്ച ഹിറ്റ് ചിത്രമാണ് 'അനാര്‍ക്കലി'. 2015 ലാണ് സിനിമ പുറത്തിറങ്ങിയത്. തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത സിനിമ എന്ന പ്രത്യേകതയും അനാര്‍ക്കലിക്കുണ്ട്.
 
പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്രിയാല്‍ ഗോര്‍ ആയിരുന്നു അനാര്‍ക്കലിയില്‍ പൃഥ്വിരാജിന്റെ നായികയായത്. പൃഥ്വിരാജ്-പ്രിയാല്‍ ജോഡി ഒറ്റ സിനിമ കൊണ്ട് ക്ലിക്കായി.
 
അനാര്‍ക്കലിക്ക് ശേഷം പ്രിയാല്‍ മലയാളി സിനിമയില്‍ പിന്നീട് അഭിനയിച്ചിട്ടില്ല. എങ്കിലും താരത്തെ എല്ലാവര്‍ക്കും അറിയാം. സോഷ്യല്‍ മീഡിയയിലും പ്രിയാല്‍ വളരെ ആക്ടീവാണ്.
 
പ്രിയാലിന്റെ ഇപ്പോഴത്തെ ചില ഫോട്ടോസ് ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ എല്ലാവരെയും ഞെട്ടിക്കുന്നു. അനാര്‍ക്കലിയില്‍ നാദിറ എന്ന കഥാപാത്രത്തെയാണ് പ്രിയാല്‍ അവതരിപ്പിച്ചത്. മുംബൈയിലെ ഒരു ഗുജറാത്തി കുടുംബത്തിലാണ് പ്രിയാല്‍ ജനിച്ചത്. 1994 നവംബര്‍ രണ്ടിന് ജനിച്ച പ്രിയാലിന് ഇപ്പോള്‍ 27 വയസ്സ് കഴിഞ്ഞു.
 
മോഡലിങ്ങിലൂടെയാണ് പ്രിയാല്‍ അഭിനയരംഗത്തേക്ക് എത്തിയത്. നിരവദി പരസ്യ ചിത്രങ്ങളില്‍ പ്രിയാല്‍ അഭിനയിച്ചു. ചുങ്കത്ത് ജ്വല്ലറി, ഫെയര്‍ ആന്റ് ലൗലി എന്നിവയുടെ പരസ്യങ്ങളില്‍ താരത്തെ കാണാം. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments