മിന്നല്‍ മുരളി കണ്ടവരാരും ബ്രൂസിലി ബിജിയെ മറന്നുകാണില്ല.ഫെമിന ജോര്‍ജിന് ഒറ്റ സിനിമയിലൂടെ തന്നെ ഒത്തിരി ആരാധകരാണ്.
തന്റെ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുകയാണ് നടി. 2001ലെ ചിത്രമാണ് ഇതൊന്നും താരം പറയുന്നു.
മിന്നല്‍ മുരളിക്കായി നടി ശരീരഭാരം കുറച്ചിരുന്നു.കിക്ക് ബോക്സിങ്ങും പഞ്ചിങ്ങും ഒക്കെ സിനിമയ്ക്കായി താരം പഠിച്ചു.