Webdunia - Bharat's app for daily news and videos

Install App

സാരിയില്‍ സുന്ദരിയായി പ്രിയങ്ക നായര്‍, പുത്തന്‍ ഫോട്ടോ ഷൂട്ട് വൈറലാകുന്നു

കെ ആര്‍ അനൂപ്
വെള്ളി, 26 നവം‌ബര്‍ 2021 (10:42 IST)
മലയാള സിനിമയില്‍ സജീവമാണ് പ്രിയങ്ക നായര്‍.മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ ട്വെല്‍ത് മാനില്‍ അഭിനയിച്ച ശേഷം പൃഥ്വിരാജിന്റെ കടുവ ചിത്രീകരണ തിരക്കിലാണ് നടി. പ്രിയങ്കയുടെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by priyanka Nair (@priyankanairofficial)

 
മോഡലിങ് രംഗത്ത് നിന്നാണ് നടി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by priyanka Nair (@priyankanairofficial)

2006-ല്‍ പുറത്തിറങ്ങിയ വെയില്‍ എന്ന തമിഴ് ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by priyanka Nair (@priyankanairofficial)

പിന്നീട് മലയാള-തമിഴ് സിനിമാലോകത്ത് നടി സജീവമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

അടുത്ത ലേഖനം
Show comments