Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയില്‍ എസ്തര്‍ അനില്‍, ചിത്രങ്ങള്‍ വൈറലാവുന്നു

എസ്തര്‍ അനില്‍
നടി എസ്തര്‍ അനിലിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹൈദരാബാദില്‍ ഒരു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം.
മധുമാരന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നവംബര്‍ 25 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറുപ്പിനൊപ്പം സൈജു കുറുപ്പ്, 100 കോടി ക്ലബ്ബിലേക്കുള്ള യാത്രയില്‍ സിനിമ