Webdunia - Bharat's app for daily news and videos

Install App

'മികച്ച സമ്മാനമെന്ന് പറയില്ല'; ഭാര്യ നല്‍കിയ സമ്മാനത്തെക്കുറിച്ച് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 11 ജൂലൈ 2023 (10:25 IST)
നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറിന്റെ ജന്മദിനം ഇക്കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. ഭാര്യയും നടിയുമായ മഹാലക്ഷ്മി അദ്ദേഹത്തിന് ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു.രവീന്ദറിന്റെ മനോഹരമായ ഒരു ചിത്രം ഫ്രെയിം ചെയ്ത് മഹാലക്ഷ്മി നല്‍കുകയായിരുന്നു. മഹാലക്ഷ്മിയുടെ മകന്‍ സച്ചിനും പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവെച്ചു.
'ഇതെനിക്കു ലഭിച്ച ഏറ്റവും മികച്ച സമ്മാനമെന്ന് ഞാന്‍ പറയില്ല. കാരണം എന്റെ ബെസ്റ്റ് എപ്പോഴും എനിക്കൊപ്പമുണ്ട്. അതാണ് മിസിസ് മഹാലക്ഷ്മി രവീന്ദര്‍. എന്റെ ജീവിതത്തില്‍ നിറയെ സര്‍പ്രൈസും സന്തോഷവുമാണ്'-രവീന്ദര്‍ ചന്ദ്രശേഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mahalakshmi Shankar (@mahalakshmi_actress_official)

മഹാലക്ഷ്മി ഭര്‍ത്താവിനായി പിറന്നാള്‍ കേക്കും ഒരുക്കിയിരുന്നു.രവീന്ദറിന്റെ ഇഷ്ടഭക്ഷണങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് കേക്ക് ഒരുക്കിയത്.'ഹാപ്പി ബര്‍ത് ഡേ മൈ ഫുഡീ ഹസ്ബന്‍ഡ്'കേക്കില്‍ എഴുതിയിട്ടുണ്ടായിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

അടുത്ത ലേഖനം
Show comments