Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇളയ മകളുടെ പിറന്നാൾ, അവൾ വലുതായി, ഇന്ദ്രജിത്തിന്റെ ആശംസ

nakshatra indrajith ഇന്ദ്രജിത്ത്

കെ ആര്‍ അനൂപ്

, വെള്ളി, 23 ജൂണ്‍ 2023 (10:30 IST)
കുടുംബത്തോടൊപ്പം ഒഴിവുകാലം ആഘോഷ ചെത്തിയ ഇന്ദ്രജിത്തിന് ഇനി വീട്ടിലെ ഇളയ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ സമയമാണ്.നക്ഷത്രയ്ക്ക് അമ്മയെയും അച്ഛനെയും പോലെ അഭിനയമാണ് കൂടുതൽ ഇഷ്ടം. അതുകൊണ്ടുതന്നെ തന്റെ വലിയ താരത്തിന് ജന്മദിനാശംസകൾ എന്നാണ് ഇന്ദ്രജിത്ത് ആശംസകൾ നേർന്നുകൊണ്ട് കുറിച്ചതും. 
 ഒരു ഹസ്വ ചിത്രത്തിൽ നച്ചു തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു.സുഹൃത്തുക്കൾക്കൊപ്പം നിരന്തരം യാത്ര ചെയ്യാറുള്ള നടൻ കുടുംബത്തെയും കൂട്ടി തായ്ലാൻഡിലേക്ക് പോയിരുന്നു.
ഇന്ദ്രജിത്തും പൂർണിമയും അഭിനയത്തിന്റെ വഴി തിരഞ്ഞെടുത്തപ്പോൾ മകൾ പ്രാർത്ഥന പാട്ടിൻറെ പാതയിലാണ്. മലയാളത്തിനു പുറമേ ബോളിവുഡിലും ഈ കുഞ്ഞു ഗായികയുടെ ശബ്ദം എത്തിക്കഴിഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഷ്ടങ്ങളുടെ പാതയില്‍ ദേവ് മോഹന്‍, നടന്റെ പുതിയ ചിത്രങ്ങള്‍ കാണാം