അല്ലു അര്‍ജുന്റെ പെങ്ങളാകാന്‍ ഐശ്വര്യ രാജേഷ് ഇല്ല, പുഷ്പ ടീമിനൊപ്പം ഫഹദ് ഫാസില്‍ ചേര്‍ന്നു

കെ ആര്‍ അനൂപ്
വ്യാഴം, 29 ഏപ്രില്‍ 2021 (14:51 IST)
തമിഴിലും തെലുങ്കിലുമായി ഒരുപിടി ചിത്രങ്ങളാണ് നടി ഐശ്വര്യ രാജേഷിന് മുന്നിലുള്ളത്. അല്ലു അര്‍ജുന്റെ പുഷ്പയില്‍ താരം അഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അല്ലുവിന്റെ സഹോദരിയുടെ വേഷത്തിലാണ് നടി അഭിനയിക്കുന്നത് എന്നായിരുന്നു പറയപ്പെട്ടിരുന്നത്. എന്നാല്‍ ആ വാര്‍ത്തകള്‍ തള്ളിയിരിക്കുകയാണ് ഐശ്വര്യ രാജേഷോട് അടുത്ത വൃത്തങ്ങള്‍. നിലവില്‍ 'ദി ഗ്രേറ്റ് ഇന്ത്യന്‍' കിച്ചണ്‍ തമിഴ് റീമേക്കിന്റെ തിരക്കിലാണ് നടി.
 
അതേസമയം, പുഷ്പയില്‍ വില്ലനായി അഭിനയിക്കാന്‍ ഫഹദ് ഫാസില്‍ ഷൂട്ടിംഗ് സംഘത്തോടൊപ്പം ചേര്‍ന്നു. തെലുങ്കാനയിലെ വികര്‍ബാദ് കാട്ടിലാണ് ചിത്രീകരണം.ഏറ്റവും വേഗത്തില്‍ 50 മില്യണ്‍ കാഴ്ചക്കാരെ നേടിയെന്ന സര്‍വ്വകാല റെക്കോര്‍ഡ് ടീസര്‍ സ്വന്തമാക്കിയിരുന്നു.
 
 
 'പുഷ്പ' ഒരു പാന്‍-ഇന്ത്യന്‍ റിലീസ് ചിത്രമാണ്. രശ്മിക മന്ദാന ആണ് നായിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments