പുഷ്പയ്ക്ക് ആമസോണ്‍ പ്രൈം എത്ര കോടി നല്‍കി ?

കെ ആര്‍ അനൂപ്
വെള്ളി, 7 ജനുവരി 2022 (11:13 IST)
തീയറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടിയില്‍ എത്തിയപ്പോഴും പുഷ്പ നേട്ടമുണ്ടാക്കി.ഹിന്ദി ഒഴികെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ആമസോണ്‍ പ്രൈമില്‍ ഇന്നുമുതല്‍ സ്ട്രീമിംഗ് തുടങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് വമ്പന്‍ തുക ആണത്രേ ലഭിച്ചത്.
ആമസോണ്‍ പ്രൈം നിര്‍മ്മാതാക്കള്‍ക്ക് 27- 30 കോടി രൂപ നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മലയാളചിത്രം ദൃശ്യം 2ന് ലഭിച്ചത് എന്ന് പറയപ്പെടുന്ന 30 കോടി തുല്യമാണ് പുഷ്പക്ക് തീയറ്റര്‍ റിലീസിന് ശേഷവും ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Vande Bharat Sleeper: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് പ്രഖ്യാപിച്ചു, പരീക്ഷണ ഓട്ടത്തിൽ വേഗത 180 കിമീ, നിരക്കുകൾ ഇങ്ങനെ

ബംഗ്ലാദേശിയെ സ്വന്തം ടീമിൽ കളിപ്പിക്കുന്നു, ഷാറൂഖ് ഖാൻ ദേശദ്രോഹിയെന്ന് ബിജെപി നേതാവ്: വിവാദം

ബസ് ഓടിക്കൽ കോർപറേഷൻ്റെ പണിയല്ല; നിലപാടിൽ ഉറച്ച് മേയർ വിവി രാജേഷ്

ന്യൂയോർക്കിൽ മംദാനി യുഗം, സത്യപ്രതിജ്ഞ ചടങ്ങ് സബ് വേ സ്റ്റേഷനിൽ, ഖുറാനിൽ കൈവെച്ച് ചുമതലയേറ്റു

പുതുവർഷത്തിലെ ആദ്യ അടി, എൽപിജി വാണിജ്യ സിലിണ്ടറിന് 111 രൂപ വർധനവ്

അടുത്ത ലേഖനം
Show comments