Webdunia - Bharat's app for daily news and videos

Install App

പുഷ്പ മാസ്സീവ് പ്രിറിലീസ് പാര്‍ട്ടി, ആഘോഷമാക്കാന്‍ തയ്യാറായിക്കോളൂ !

കെ ആര്‍ അനൂപ്
വെള്ളി, 10 ഡിസം‌ബര്‍ 2021 (14:12 IST)
അല്ലു അര്‍ജന്റെ ആരാധകര്‍ക്ക് ആഘോഷമാക്കുവാനായി റിലീസിന് മുമ്പ് പുഷ്പ മാസ്സീവ് പ്രിറിലീസ് പാര്‍ട്ടി എന്ന പേരില്‍ വീഡിയോ ഡിസംബര്‍ 12ന് പുറത്തുവരുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
24 മണിക്കൂറിനുള്ളില്‍ 5 ഭാഷകളിലും 100K+ ലൈക്കുകള്‍ നേടിയ ആദ്യ ട്രെയിലര്‍ എന്ന റെക്കോര്‍ഡും പുഷ്പ ട്രെയിലര്‍ സ്വന്തമാക്കിയിരുന്നു.  
രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 17നാണ് തിയറ്ററുകളില്‍ എത്തുന്നത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.രഷ്മിക മന്ദാനയാണ് നായിക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തലപ്പാടി വാഹനാപകടത്തില്‍ മരണം ആറായി; അപകടകാരണം ബസിന്റെ ബ്രേക്ക് പോയത്

ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു, ഞാന്‍ എന്റെ മകനു വേണ്ടി ജീവിച്ചു: ഹൈക്കോടതി വിധിയില്‍ തകര്‍ന്ന് പ്രഭാവതി അമ്മ

സുപ്രീം കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി; ഫരീദാബാദ് സ്ത്രീക്ക് 1.25 ലക്ഷം രൂപ പിഴ

ജിഎസ്ടി ഘടന പരിഷ്‌കരണം: സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

സർവീസ് സഹകരണ ബാങ്കുകളിൽ ജോലി, ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments