Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവള്‍ ഭയമില്ലാത്തവളാണ്, പുഷ്പയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് എത്തും

അവള്‍ ഭയമില്ലാത്തവളാണ്, പുഷ്പയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് എത്തും

കെ ആര്‍ അനൂപ്

, ബുധന്‍, 10 നവം‌ബര്‍ 2021 (09:54 IST)
സിനിമാ ലോകം കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. റിലീസ് പ്രഖ്യാപിച്ച സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. പ്രശസ്ത ടിവി അവതാരകയും നടിയുമായ അനസൂയ ഭരദ്വാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് പുറത്തുവരും.ദ്രാക്ഷായിണി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.
 
ഫഹദ് വില്ലന്‍ വേഷത്തില്‍ എത്തുന്നു.ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി നടന്‍ വേഷമിടുന്നു.ഇ4 എന്റര്‍ടൈന്‍മെന്റ് ആണ് സിനിമ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. 250 കോടിയോളം ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജീത്തു ജോസഫിന്റെ പ്രായം എത്രയെന്ന് അറിയാമോ ? ആശംസകളുമായി ഉണ്ണിമുകുന്ദന്‍