Webdunia - Bharat's app for daily news and videos

Install App

മാധവനെ വിവാഹം കഴിക്കണം എന്ന് പതിനെട്ടുകാരി; വൈറലായി താരത്തിന്റെ മറുപടി

സാമൂഹ്യമാധ്യമമായ ഇൻസ്റ്റഗ്രാമിൽ നടൻ മാധവൻ ഒരു സെല്‍ഫി ഷെയര്‍ ചെയ്‍തു.

Webdunia
വ്യാഴം, 25 ജൂലൈ 2019 (09:09 IST)
സാമൂഹ്യമാധ്യമമായ ഇൻസ്റ്റഗ്രാമിൽ നടൻ മാധവൻ ഒരു സെല്‍ഫി ഷെയര്‍ ചെയ്‍തു. ആ ചിത്രത്തിന് ഒരു ആരാധികയുടെ കമന്റ് ഇങ്ങനെയായിരുന്നു. പതിനെട്ടുകാരിയായ ഞാൻ താങ്കളെ വിവാഹം കഴിക്കണം എന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ. ആരാധികയുടെ ഈ കമന്റിന് മാധവന്റെ മറുപടിയുമെത്തി.
 
മാധവന്റെ വക ആദ്യം ഒരു ചിരിയായിരുന്നു. പിന്നെ, കൂടുതല്‍ മെച്ചപ്പെട്ട ഒരാളെ താങ്കള്‍ കണ്ടെത്തുമെന്നായിരുന്നു . ഐഎസ്ആര്‍ഒയിൽ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം പ്രമേയമാകുന്ന റോക്കട്രി: ദ നമ്പി ഇഫക്റ്റ് ആണ് മാധവൻ നായകനായി ഒരുങ്ങുന്ന പുതിയ സിനിമ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments