'എല്ലാം മാറ്റിമറിച്ചു';രഘുവരന്റെ 15-ാം ചരമവാര്‍ഷികത്തില്‍ മുന്‍ ഭാര്യ രോഹിണി

കെ ആര്‍ അനൂപ്
തിങ്കള്‍, 20 മാര്‍ച്ച് 2023 (11:11 IST)
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടന്‍ രഘുവരന്റെ 15-ാം ചരമവാര്‍ഷികം. 2008 മാര്‍ച്ച് 19 ആയിരുന്നു അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. നടന്റെ ഓര്‍മ്മകളിലാണ് മുന്‍ ഭാര്യയും നടിയുമായ രോഹിണി.
 
'മാര്‍ച്ച് 19, 2008, ഒരു സാധാരണ ദിവസമായി ആരംഭിച്ചു, എന്നാല്‍ ഋഷിക്കും എനിക്കും എല്ലാം മാറ്റിമറിച്ചു. രഘു സിനിമയുടെ ഈ ഘട്ടത്തെ വളരെയധികം സ്‌നേഹിക്കുമായിരുന്നു, കൂടാതെ ഒരു അഭിനേതാവെന്ന നിലയിലും അദ്ദേഹം സന്തോഷവാനായിരുന്നു.'-രോഹിണി കുറിച്ചു.
 
1996 ലായിരുന്നു രോഹിണി രഘുവരനെ വിവാഹം ചെയ്തത്. എട്ടുവര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം 2004ല്‍ ഇരുവരും വേര്‍ പിരിഞ്ഞു. ഋഷിവരന്‍ എന്നാണ് മകന്റെ പേര്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു സ്ഥലംവിട്ടു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments