Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തലൈവി' സംവിധായകനെ അഭിനന്ദിച്ച് രജനികാന്ത്, നടനായി പ്രത്യേക പ്രദര്‍ശനം ഒരുക്കി നിര്‍മ്മാതാക്കള്‍

'തലൈവി' സംവിധായകനെ അഭിനന്ദിച്ച് രജനികാന്ത്, നടനായി പ്രത്യേക പ്രദര്‍ശനം ഒരുക്കി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (15:04 IST)
ഇക്കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ 
'തലൈവി'യ്ക്ക് മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്. സിനിമ കണ്ട ശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സംവിധായകന്‍ എ എല്‍ വിജയെ പ്രശംസിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. 'തലൈവി' നിര്‍മ്മാതാക്കള്‍ രജനികാന്തിന് വേണ്ടി ഒരു പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നു. സൂപ്പര്‍സ്റ്റാര്‍ വിജയിനെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയായിരുന്നു.
 
അതേസമയം, രജനികാന്തിനൊപ്പം വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹം കങ്കണ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. രജനിയും സംവിധായകന്‍ വിജയും പുതിയൊരു സിനിമയ്ക്കായി ഒന്നിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സായി പല്ലവിയുടെ 'ലവ് സ്റ്റോറി' തിയറ്റര്‍ റിലീസിന്, ട്രെയിലര്‍ ശ്രദ്ധ നേടുന്നു