Webdunia - Bharat's app for daily news and videos

Install App

കമ്യൂണിസ്റ്റുകാരായ സിനിമാക്കാരോട് ആരും ചോദിക്കില്ല, കോണ്‍ഗ്രസായാല്‍ മാത്രമേ ചോദ്യം വരൂ: രമേഷ് പിഷാരടി

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2022 (09:46 IST)
ഉറച്ച കോണ്‍ഗ്രസ് നിലപാടുള്ള സിനിമാക്കാരനാണ് രമേഷ് പിഷാരടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചോദിച്ച് രമേഷ് പിഷാരടി പ്രചാരണത്തിനു ഇറങ്ങിയിരുന്നു. കോണ്‍ഗ്രസ് ആയതുകൊണ്ട് തന്നെ പലരുടേയും ചോദ്യങ്ങളും ട്രോളുകളും കേള്‍ക്കേണ്ടി വരുന്നുണ്ടെന്നും പിഷാരടി പറയുന്നു. 
 
'ഞാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നതുകൊണ്ടാണ് ചോദ്യങ്ങള്‍ ഉണ്ടാകുന്നത്. കലാകാരന്‍മാരില്‍ ഒരുപാട് അധികം ആളുകള്‍ കമ്യൂണിസ്റ്റ് നിലപാടുള്ളവരാണ്, ഇടതുപക്ഷത്താണ്. അവരാരും പ്രഖ്യാപിച്ചാലോ പ്രചരണത്തിനു പോയാലോ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു ഇറങ്ങിയാലോ തിരഞ്ഞെടുപ്പിന് നിന്നാലോ ഒന്നും ഒരു സ്ഥലത്തും ഇതൊരു കുഴപ്പമായോ എന്ന ചോദ്യം നേരിടേണ്ടി വരുന്നില്ല. കോണ്‍ഗ്രസിലായാല്‍ മാത്രമേ ചോദ്യം വരൂ,' പിഷാരടി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

അടുത്ത ലേഖനം
Show comments