Webdunia - Bharat's app for daily news and videos

Install App

മമ്മൂക്ക ഇല്ലെങ്കില്‍ ഞാനെന്ന സംവിധായകന്‍ ഉണ്ടാകില്ലായിരുന്നു: രഞ്ജിത് ശങ്കര്‍

നന്ദി മമ്മൂക്ക, നിങ്ങളാണ് അതിനു കാരണം: രഞ്ജിത് ശങ്കര്‍

Webdunia
വെള്ളി, 16 മാര്‍ച്ച് 2018 (15:42 IST)
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഞാന്‍ മേരിക്കുട്ടിയുടെ’ ഷൂട്ടിംഗ് ആരംഭിച്ചു. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഷൂറ്റിംഗ് മൂവാറ്റുപുഴയില്‍ ആരംഭിച്ച കാര്യം സംവിധായകന്‍ തന്നെയാണ് അറിയിച്ചത്. തുടക്കത്തില്‍  മമ്മൂട്ടിക്ക് നന്ദി പറഞ്ഞിരിക്കുകയാണ് രഞ്ജിത്.
 
രഞ്ജിത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഇതേ ലൊക്കേഷനില്‍ വച്ചാണ് മമ്മൂട്ടിയ്ക്കായി പാസഞ്ചര്‍ സിനിമയുടെ തിരക്കഥയെഴുതാന്‍ വന്നത്. അത് 2006 ലായിരുന്നു. പളുങ്ക് എന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു അന്ന് മമ്മൂക്ക. ആദ്യമായിട്ടാണ് ഞാന്‍ ഒരു സിനിമ ചിത്രീകരണ ലൊക്കേഷന്‍ കാണുന്നത്. തിരക്കഥ കണ്ട അദ്ദേഹത്തിന് അതിഷ്ടമായി.
 
ആരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഞാന്‍ തന്നെയെന്ന്. ഒരു ചിരിയോടെ മമ്മൂക്ക പറഞ്ഞു നിന്നെക്കൊണ്ട് അതു സാധിക്കുമെന്ന്. അദ്ദേഹം നേരെ മറിച്ചാണ് പറഞ്ഞിരുന്നതെങ്കില്‍ ഇന്ന് ഞാനൊരു സംവിധായകനാവില്ലായിരുന്നു. എന്റെ പത്താമത്തെ ചിത്രമാണിത്. അതിനെല്ലാം മമ്മൂക്കയോട് നന്ദിയുണ്ട്. രഞ്ജിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments