Webdunia - Bharat's app for daily news and videos

Install App

ഷങ്കര്‍-രാം ചരണ്‍ ചിത്രത്തില്‍ നായികയാകാന്‍ രശ്മിക മന്ദാന, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്
ചൊവ്വ, 23 ഫെബ്രുവരി 2021 (15:05 IST)
സംവിധായകന്‍ ഷങ്കറും രാം ചരണും ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിനായി കൈകോര്‍ക്കുകയാണ്.ഇരുവരും ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകള്‍ ആണ് ഉള്ളത്. ഇപ്പോളിതാ ഈ ചിത്രത്തിലെ നായികയായി രശ്മിക മന്ദാന എത്തുന്നു എന്നാണ് പുതിയ വിവരം.നടിയുമായി സംവിധായകന്‍ ചര്‍ച്ച നടത്തി എന്നാണ് അറിയാന്‍ കഴിയുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
 
ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ അമ്പതാമത്തെ ചിത്രംകൂടിയാണിത്.'ആര്‍സി 15' എന്ന താല്‍ക്കാലിക പേരിലാണ് സിനിമ പ്രഖ്യാപിച്ചത്.രാം ചരണിന്റെ പതിനഞ്ചാമത്തെ ചിത്രമാണിത്. ഷൂട്ടിംഗ് 2022ലെ ആരംഭിക്കുകയുള്ളൂ.
 
കാര്‍ത്തിയുടെ സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ രശ്മിക മന്ദാന തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. ഈ സിനിമ ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.കമല്‍ ഹാസന്‍-ഷങ്കര്‍ ചിത്രം 'ഇന്ത്യന്‍ 2'ചിത്രീകരണം മെയ് മാസത്തില്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സിനിമ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

62.28 ശതമാനം വിജയം,ഒന്നാം വർഷ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയെ സംശയത്തിൻ്റെ മുനയിൽ നിർത്തി, അറേബ്യൻ നാട്ടിലെ മുഴുവൻ സുഗന്ധം കൊണ്ട് വന്ന് പൂശിയാലും പാപക്കറ മാറില്ല, മുഖ്യമന്ത്രിക്കെതിരെ കെ സി വേണുഗോപാൽ

മുടി ശരിയായി വെട്ടിയില്ല, പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കി

ഒരു ഐപിഎൽ മാച്ച് രണ്ടെണ്ണം അടിച്ച് സുഹൃത്തുക്കൾക്കൊപ്പം കാണാനുള്ള വഴിയില്ല, ഒന്നാം തീയതി ബാറുകളും ക്ലബുകളും അടച്ചിടുന്നത് പുനഃപരിശോധിക്കണമെന്ന് വിജയ് ബാബു

റഷ്യയെ ഞെട്ടിച്ച് ഉക്രൈന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്; നാശം വിതച്ചത് 117 ഡ്രോണ്‍, റഷ്യയുടെ 41 യുദ്ധവിമാനങ്ങള്‍ തകര്‍ത്തു

അടുത്ത ലേഖനം
Show comments