Select Your Language

Notifications

webdunia
webdunia
webdunia
webdunia

രശ്മിക മന്ദാന മാലിദ്വീപില്‍, ഒഴിവുകാലം ആഘോഷമാക്കി നടി, ചിത്രങ്ങള്‍

രശ്മിക മന്ദാന മാലിദ്വീപില്‍, ഒഴിവുകാലം ആഘോഷമാക്കി നടി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (08:55 IST)
ബോളിവുഡിലും അരങ്ങേറ്റം കുറിച്ച രശ്മിക മന്ദാന യാത്രയിലാണ്. ഒഴിവുകാലം മാലിദ്വീപില്‍ ആഘോഷിക്കുകയാണ് നടി.
'ഗുഡ്ബൈ' എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന ബോളിവുഡില്‍ എത്തുന്നത്. നടിയുടെ ഒടുവില്‍ റിലീസ് ആയ സീതാരാമം വിജയമായി മാറിയിരുന്നു.
വിജയിനെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന 'വാരിസ്' ഒരുങ്ങുകയാണ്. നായികയായി എത്തുന്നത് രശ്മികയാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്പനൊപ്പം നില്‍ക്കുന്ന ഈ നടനെ മനസ്സിലായോ? മലയാളത്തിലെ സൂപ്പര്‍താരം !