Webdunia - Bharat's app for daily news and videos

Install App

വിജയിനൊപ്പം അഭിനയിക്കുന്ന ത്രില്ലില്‍ രശ്മിക മന്ദാന, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ഏപ്രില്‍ 2022 (10:05 IST)
ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദാന. വീണ്ടും താരം തമിഴിലേക്ക് തിരിച്ചെത്തുന്ന വിജയ് ചിത്രത്തിനായി സിനിമ പ്രേമികള്‍ കാത്തിരിപ്പിലാണ്. വിജയിനൊപ്പം അഭിനയിക്കാന്‍ പോകുന്ന ത്രില്ലിലാണ് നടിയും.ദളപതി 66 പൂജയ്ക്ക് എത്തിയ സമയത്ത് എടുത്ത ചിത്രങ്ങളും നടി പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rashmika Mandanna (@rashmika_mandanna)

ജീവിതത്തിലെ മനോഹരമായ ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്നും സ്‌ക്രീനിലെ മാജിക് കാണാന്‍ തനിക്ക് കാത്തിരിക്കാനാവില്ലെന്നും രശ്മിക പറയുന്നു.ദളപതി 66 ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കും.സോഷ്യല്‍ മെസേജുള്ള ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറാണ് ഈ ചിത്രം എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rashmika Mandanna (@rashmika_mandanna)

2022 ദീപാവലിയിലോ 2023 സംക്രാന്തിയിലോ ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ദില്‍ രാജു നേരത്തെ പറഞ്ഞിരുന്നു.രശ്മിക മന്ദാനയാണ് നായിക.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rashmika Mandanna (@rashmika_mandanna)

വംശി പൈഡിപള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് കേള്‍ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments