‘ഈ നടുക്കിരിക്കുന്ന കുട്ടിയെ ഒരുപാട് ഇഷ്ടം ആണ്’ - മമ്മൂട്ടിയെ കുറിച്ച് യുവനടൻ

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (17:08 IST)
സിനിമയിൽ മുഖം കാണിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും മുന്നിൽ കൺ‌കണ്ട ദൈവമായിട്ട് അവർ പ്രതിഷ്ഠിക്കുന്നത് മമ്മൂട്ടിയേയും മോഹൻലാലിനേയും ആണ്. ഇവരുടെ ചിത്രങ്ങൾ കണ്ട് പ്രചോദനം കൊണ്ട് പലതും പഠിച്ച് നടനാകാനെത്തുന്നവർ കുറച്ചൊന്നുമല്ല ഉള്ളത്. അക്കൂട്ടത്തിലാണ് യുവനടൻ രതീഷ് കൃഷ്ണനും. താൻ മമ്മൂട്ടിയുടെ ഒരു ഇടിക്കട്ട ഫാനാണെന്ന് രതീഷ് പറയുന്നു. മമ്മൂട്ടിയെ കുറിച്ച് അദ്ദേഹമെഴുതിയ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.
 
രതീഷ് കൃഷ്ണയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:  
 
ഈ നടുക്ക് ഇരിക്കുന്ന കുട്ടിയെ ഒരുപാട്‌ ഒരുപാട്‌ ഇഷ്ടം ആണ്. ഞാൻ ഒരു ഇടികട്ട ഇക്കാ ഭക്തന്‍ ഇന്നും, എന്നും - ചാവും വരെ അദ്ദേഹത്തിന് (മമ്മുക്ക) മുകളിൽ എനിക്ക് ആരും തന്നെ ഉണ്ടാവില്ല. കാരണം, "ഇക്കാ, ഞാൻ ഒരു കട്ട ഇക്കാ fan അല്ല" എന്ന് പറഞ്ഞ് തന്നെ ആണ്‌ ആദ്യം ഇക്കയെ contact ചെയ്തതും(ഞാന്‍ ഒരു കട്ട ഏട്ടന്‍ Fan ആണ്).എന്നിട്ടും....
 
ഇക്കയെ അടുത്ത് അറിയാന്‍ എത്ര പേര്‍ക്ക് സാധിച്ചു എന്ന് എനിക്ക് അറിയില്ല. എനിക്ക് സാധിച്ചു. അത് തന്നെ ആണ് കാരണവും. ഇത് ആണ് എന്റെ നിലപാട്‌. ഇത് മനസ്സിലാക്കി എന്നെ സ്നേഹിക്കുന്ന കൂട്ടുകാർ മതി എനിക്ക്. Feednoly.com വഴി കുറച്ച് മനസ്സിനെ വിഷമിപ്പിച്ച fan fight comments കണ്ടത്‌ കൊണ്ടാണ് ഇപ്പോൾ വീണ്ടും നിലപാട്‌ വ്യക്തമാക്കുന്നത്.
 
പിന്നെ ദൈവാനുഗ്രഹം കൂടി ഒത്തു വന്നാൽ ഒരുപക്ഷേ അടുത്ത മലയാളത്തിലെ project ലാൽ ഏട്ടനോട് ഒപ്പം ആവാം (ഇന്ന്‌ അല്ലെങ്കിൽ നാളെ അതും സംഭവിക്കും എന്ന് എനിക്ക് അറിയാം). അപ്പോൾ ഇതുപോലുള്ള വേദനിപ്പിക്കുന്ന comments ഉണ്ട ഉണ്ടാവാതിരിക്കട്ടെ. തുടക്കം ആണ് . സഹായിച്ചില്ല എങ്കിലും സാരമില്ല, ഉപദ്രവിച്ചു നശിപ്പിക്കരുത്. അപേക്ഷ ആണ്... 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments