Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സ്‌നേഹിക്കൂ.. നിന്നെത്തന്നെ'; ആരാധകരോട് നടി റെബ മോണിക്ക ജോണ്‍

'സ്‌നേഹിക്കൂ.. നിന്നെത്തന്നെ'; ആരാധകരോട് നടി റെബ മോണിക്ക ജോണ്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 22 നവം‌ബര്‍ 2022 (09:11 IST)
സ്വയം നമ്മളെ തന്നെ സ്‌നേഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആരാധകരെ ഓര്‍മ്മിപ്പിക്കുകയാണ് നടി റെബ മോണിക്ക ജോണ്‍. കണ്ണാടിക്ക് മുന്നിലെത്തി തന്റെ ചിത്രങ്ങള്‍ പകര്‍ത്തി കൊണ്ടാണ് നടി ഇക്കാര്യം കുറിച്ചത്.
ആസിഫ് അലിയുടെ ഇന്നലെ വരെ എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്. 
ദുബായ് സ്വദേശിയായ ജോയ് മോന്‍ ജോസഫാണ് താരത്തിന്റെ ഭര്‍ത്താവ്. 
ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്മോന്‍ റെബയോട് തന്റെ പ്രണയം പറഞ്ഞത്. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസ്തമയ സൂര്യനു മുന്നില്‍, സാരിയില്‍ ഷാലിന്‍ സോയ, നടിയുടെ പ്രായം എത്രയെന്ന് അറിയാമോ?