Publish Date: Wed, 12 Jan 2022 (15:07 IST)
Updated Date: Wed, 12 Jan 2022 (15:11 IST)
കഴിഞ്ഞ ദിവസമായിരുന്നു നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായ വിവരം പുറത്തുവന്നത്.ജോയ്‌മോന്‍ ജോസഫുമായുളള വിവാഹശേഷം തന്റെ കല്യാണം ചിത്രങ്ങള്‍ നടി പങ്കുവെച്ചു.
ദുബായ് സ്വദേശിയാണ് ജോയ്‌മോന്‍ ജോസഫ്. ബാംഗ്ലൂരില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
റെബ മോണിക്കയുടെ പ്രണയവിവാഹമാണ്.വിവാഹത്തിന് ശേഷം ബാംഗ്ലൂര്‍ ലീല പാലസില്‍ റിസപ്ഷനും നടന്നിരുന്നു.തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോയും ഉണ്ടായിരുന്നു. ബാംഗ്ലൂരിലാണ് കുടുംബസമേതം നടി താമസിക്കുന്നത്.