Webdunia - Bharat's app for daily news and videos

Install App

'അങ്ങേർക്ക് ഞങ്ങടെ പേര് പറയാനറിഞ്ഞുകൂടേ?'- മോഹൻലാലിനെതിരെ ആഞ്ഞടിച്ച് രേവതി

Webdunia
ശനി, 13 ഒക്‌ടോബര്‍ 2018 (16:29 IST)
താരസംഘടനയായ അമ്മയ്ക്കും പ്രസിഡന്റ് മോഹൻലാലിനുമെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസി അംഗവും നടിയുമായ രേവതി രംഗത്ത്. മോഹൻലാൽ വാർത്താസമ്മേളനത്തിൽ അപമാനിച്ചുവെന്ന് രേവതി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെതിരെ താരസംഘടനായ അമ്മയിൽ നിന്നും വ്യക്തമായ നിലപാടുകൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് രേവതി മോഹൻലാലിനെതിരെ ആഞ്ഞടിച്ചത്.
 
‘അമ്മയുടെ പ്രസിഡന്റിന് തങ്ങളുടെ മൂന്ന് പേരുടെ പേര് പറയാൻ അറിയില്ലേ? അങ്ങേർക്ക് തങ്ങളുടെ പേര് അറിയില്ലേ? കഴിഞ്ഞ ആഴ്ചയിൽ അദ്ദേഹം എന്നേയും പാർവതിയേയും പദ്മപ്രിയയേയും അഭിസംബോധന ചെയ്തത് ‘മൂന്ന് നടിമാർ’ എന്നായിരുന്നു‘. - രേവതി ആത്മസംഘർഷത്തോടെ ചോദിച്ചു.  
 
പ്രതിഷേധം അമ്മയോടല്ലെന്നും നടിക്ക് നീതി നിക്ഷേധിക്കുന്ന താരസംഘടനയോടാണെന്നും രേവതി അറിയിച്ചു. നടിക്ക് ഇതുവരെ ആയിട്ടും പിന്തുണ കിട്ടിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments