കാട്ടുവാസിയെന്ന് കമന്റ്: ചുട്ട മറുപടിയുമായി റിമ കല്ലിങ്കൽ

Webdunia
ശനി, 16 മെയ് 2020 (12:38 IST)
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിന് താഴെ കാട്ടുവാസിയെന്ന് കമന്റ് ചെയ്‌ത യുവാവിന് തക്ക മറുപടിയുമായി നടി റിമ കല്ലിങ്കൽ. നിങ്ങൾ തന്ന വിശേഷണത്തിന് നന്ദിയെന്നും യഥാർഥത്തിൽ അവരാണ് രാജാവും റാണിമാരും എന്നായിരുന്നു റിമയുടെ മറുപടി.
 
 
 
 
 
 
 
 
 
 
 
 
 
 

Ok ok people I am done!! But moral policing just brings out the best in me

സ്പെയിൻ യാത്രക്കിടെ സന്ദർശിച്ച കൊട്ടാരത്തിലെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് യുവാവ് കമന്റുമായെത്തിയത്.കൊറോണ വരുന്നതിന് മുൻപ് വീട്ടിലെത്താൻ നോക്കു എന്നായിരുന്നു മറ്റൊരാളുടെ ഉപദേശം.ഇത് മുൻപ് നടത്തിയ യാത്രയാണെന്നും വീണ്ടും ഇങ്ങോട്ടെത്താൻ ആഗ്രഹമുണ്ടെന്നുമായിരുന്നു അതിന് താരം നൽകിയ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments