Webdunia - Bharat's app for daily news and videos

Install App

പ്രായം 40,റിമി ടോമിക്ക് ഒരു മാറ്റവുമില്ലെന്ന് ആരാധകര്‍, ഇന്ന് ജന്മദിനം

കെ ആര്‍ അനൂപ്
വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (10:00 IST)
ചിട്ടയായ വ്യായാമം, ചുരുങ്ങിയ കാലം കൊണ്ട് തന്നെ എല്ലാവരെയും അതിശയിപ്പിക്കുന്ന മേക്കോവറിലൂടെ ഞെട്ടിച്ച റിമിടോമിക്ക് പ്രായം 40. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരം 1983 സെപ്റ്റംബര്‍ 22നാണ് ജനിച്ചത്.
വ്യായാമം ശരീരത്തെ മാത്രമല്ല മനസ്സിനെയും സ്വഭാവത്തെയും കൂടിയാണെന്ന് റിമി ടോമി പറയാറുണ്ട്. കഠിനാധ്വാനം തന്നെയാണ് പ്രായത്തിലെ പിന്നിലാക്കിയ റിമി ടോമിയുടെ സൗന്ദര്യത്തിന്റെ രഹസ്യവും.
ജിമ്മില്‍ പോകുന്നത് ഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമല്ല, അതൊരു ദിനചര്യ ആണെന്ന് റിമി പറഞ്ഞിട്ടുമുണ്ട്.  
ഗായികയും അവതാരികയും നടിയുമായ റിമി ടോമി ഇന്ന് മിനി സ്‌ക്രീന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments