Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാണ് പുതിയ ജിം സുഹൃത്ത് ! റിമിയുടെ കൂടെ നടന്‍ സഞ്ജു ശിവ്‌റാം

ഇതാണ് പുതിയ ജിം സുഹൃത്ത് ! റിമിയുടെ കൂടെ നടന്‍ സഞ്ജു ശിവ്‌റാം

കെ ആര്‍ അനൂപ്

, വെള്ളി, 9 ജൂണ്‍ 2023 (13:26 IST)
മേക്കോവറിലൂടെ ഞെട്ടിച്ച താരമാണ് റിമി ടോമി. തന്റെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ താരം ഇടയ്ക്കിടെ പങ്കിടാറുമുണ്ട്.ജിമ്മില്‍ പോകുന്നത് ഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമല്ല, അതൊരു ദിനചര്യ ആണെന്ന് റിമി പറഞ്ഞിട്ടുമുണ്ട്.  
 
ഇപ്പോഴിതാ ജിമ്മില്‍ നിന്നും പുതിയ സുഹൃത്തിനെ കിട്ടി എന്ന് പറഞ്ഞുകൊണ്ട് നടന്‍ സഞ്ജു ശിവ്‌റാമിനൊപ്പം ഉള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് റിമി.
 
അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലാണ് നടനെ ഒടുവിലായി കണ്ടത്. അശ്വതിയാണ് സഞ്ജുവിന്റെ ഭാര്യ. പൃഥ്വി ദേവ് എന്നാണ് ഇരുവരുടെയും ആദ്യത്തെ കണ്മണിയുടെ പേര്. അപ്പു എന്നാണ് അവന്റെ വീട്ടിലെ പേര്. 2021ല്‍ ആയിരുന്നു നടന്‍ രണ്ടാമതും അച്ഛനായത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തൊരു മാറ്റം ! പാര്‍വതി കൃഷ്ണ ആളാകെ മാറി, നടിയുടെ പുതിയ ചിത്രങ്ങള്‍