Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിന്ദി ബിഗ് ബോസിലേക്ക് എന്നെ വിളിച്ചിരുന്നു: ഡോക്ടര്‍ റോബിന്‍

ഹിന്ദി ബിഗ് ബോസിലേക്ക് എന്നെ വിളിച്ചിരുന്നു: ഡോക്ടര്‍ റോബിന്‍
, തിങ്കള്‍, 6 മാര്‍ച്ച് 2023 (13:11 IST)
ബിഗ് ബോസ് മലയാളം അഞ്ചാം സീസണ് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ആരൊക്കെയാകും മത്സരാര്‍ഥികള്‍ എന്ന് അറിയാനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നാലാം സീസണില്‍ മത്സരാര്‍ഥിയായിരുന്ന ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ അഞ്ചാം സീസണിലും മത്സരാര്‍ഥിയായി എത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ റോബിന്‍ ഇനി സിനിമ തിരക്കുകളിലേക്ക് പോകുകയാണ്. അതേസമയം തനിക്ക് ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണമുണ്ടായിരുന്നെന്ന് റോബിന്‍ പറയുന്നു. 'ഹിന്ദി ബിഗ് ബോസിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ല. എനിക്ക് സംസാരിക്കാന്‍ അറിയാത്തതുകൊണ്ട് കോണ്‍ഫിഡന്‍സില്ല,' റോബിന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാദമായി സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍, 2013 ല്‍ സന്യാസം സ്വീകരിച്ചു; നടി രഞ്ജിതയുടെ ജീവിതം ഇങ്ങനെ