Webdunia - Bharat's app for daily news and videos

Install App

അച്ഛന് കൊടുത്ത വാക്ക് പാലിച്ച് സിനുമോന്‍, ഒന്നുകൂടെ ചിരിക്കാം, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 18 ഏപ്രില്‍ 2023 (12:03 IST)
'ഈ പറക്കും തളിക' എന്ന ചിത്രത്തിന് രോമാഞ്ചം എന്ന സിനിമയുമായി ബന്ധമുണ്ടോ ? എന്നാല്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 'ഈ പറക്കും തളിക'ല്‍ ഹരിശ്രീ അശോകന്റെ കഥാപാത്രത്തിന് എലികളോടു ഉണ്ടായിരുന്ന ശത്രുത ആരും മറന്നുകാണില്ല. അച്ഛനുവേണ്ടി എലികളെ കൊന്നു തന്നെ പകരം ചോദിക്കുകയാണ് രോമാഞ്ചത്തിലെ അര്‍ജുന്‍ അശോകന്റെ സിനു സോളമന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Varckichan J PuthenVeettil (@varckichan)

എലികളുടെ പിറകെ എത്ര ഓടിയിട്ടും ഹരിശ്രീ അശോകനെ അതിനെ കൊല്ലാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ രോമാഞ്ചത്തില്‍ എലികളെ കൊന്നാണ് അര്‍ജുന അശോകന്‍ പ്രതികാരം തീര്‍ത്തത്.
 അച്ഛന് കൊടുത്ത വാക്ക് സിനുമോന്‍ പാലിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Varckichan J PuthenVeettil (@varckichan)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

USA vs China Trade War:പകരച്ചുങ്കം ഏർപ്പെടുത്താൻ ചൈനയാര്?, 50 ശതമാനം അധികനികുതി കൂടി പ്രഖ്യാപിച്ച് ട്രംപ്, സാമ്പത്തിക മാന്ദ്യ ഭീഷണിയിൽ സൂചികകൾ!

Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ഇ.ഡി വിടുന്നില്ല!

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍

അടുത്ത ലേഖനം
Show comments