Webdunia - Bharat's app for daily news and videos

Install App

സിബിഐ സീരീസിന്റെ അമരക്കാരന്‍ എസ് എന്‍ സ്വാമിയുടെ സംവിധാനത്തില്‍ ആദ്യസിനിമ , ധ്യാന്‍ നായകനാവുന്ന സീക്രട്ട് തിയേറ്ററുകളിലേക്ക്

അഭിറാം മനോഹർ
വ്യാഴം, 11 ജൂലൈ 2024 (18:51 IST)
S N Swamy, Dhyan
മലയാള സിനിമയില്‍ സിബിഐ സീരീസ്, മൂന്നംമുറ തുടങ്ങി നിരവധി ത്രില്ലറുകള്‍  എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് തിയേറ്ററുകളിലേക്ക്. ഈ മാസം 26നാണ് സിനിമ റിലീസ് ചെയ്യുന്നത്. കൊച്ചിയില്‍ നടന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം നിര്‍മാതാവ് രാജേന്ദ്രപ്രസാദാണ് റിലീസ് തീയ്യതി പ്രഖ്യാപിച്ചത്. സിനിമയുടെ പ്രത്യേക പ്രദര്‍ശനം കാണാനായി നടന്‍ ശ്രീനിവാസനും കുടുംബവും സംവിധായകന്‍ ജോഷി,ഷാജി കൈലാസ്, എ കെ സാജന്‍ തുടങ്ങിയവരും എത്തിയിരുന്നു.
 
ധ്യാന്‍ ശ്രീനിവാസന്‍,അപര്‍ണാ ദാസ്,ജേക്കബ് ഗ്രിഗറി,കലേഷ് രാമാനന്ദ്,രഞ്ജിത്,രഞ്ജി പണിക്കര്‍,മണിക്കുട്ടന്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കുന്ന സിനിമയില്‍ സംഗീതം നിര്‍വഹിക്കുന്നത് ജേക്‌സ് ബിജോയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി; ഭക്ഷണം കാത്തു നിന്നവര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 90 പേര്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനം നാളെ തിരികെ പോകും; വാടകയിനത്തില്‍ അദാനിക്കും എയര്‍ ഇന്ത്യക്കും ലഭിക്കുന്നത് ലക്ഷങ്ങള്‍

ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Shashi Tharoor: സ്വയം പുറത്തുപോകട്ടെ, വീരപരിവേഷം കിട്ടാനുള്ള കളി നടക്കില്ല; തരൂരിനെതിരെ കോണ്‍ഗ്രസ്

Private Bus Strike: സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

അടുത്ത ലേഖനം
Show comments