Webdunia - Bharat's app for daily news and videos

Install App

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോ ?; നിലപാട് വ്യക്തമാക്കി ശ്രീകുമാര്‍ മേനോന്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോ ?; നിലപാട് വ്യക്തമാക്കി ശ്രീകുമാര്‍ മേനോന്‍

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (07:35 IST)
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. പത്ത് സ്‌ത്രീകള്‍ മല ചവിട്ടണമെന്ന് ആഗ്രഹിക്കുമ്പോള്‍ ബാക്കി ഭൂരിപക്ഷം പേരും ആ തീരുമാനത്തെ എതിര്‍ക്കുന്നവരാണ്. അവര്‍ക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പോകരുത് എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം സ്‌ത്രീകളും. അവര്‍ക്കൊപ്പം നിലനില്‍ക്കാനാണ് താനും ആഗ്രഹിക്കുന്നത്. ആചാരങ്ങള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് ആര്‍ക്ക് എന്താണ് തെളിയിക്കാനുള്ളതെന്നും ശ്രീകുമാര്‍ മേനോന്‍ ചോദിച്ചു.

ഈശ്വരവിശ്വാസിയായ ഞാന്‍ 28 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്. ശബരിമലയില്‍ ഭക്തര്‍ പോകുന്നത് സാധാരണ ഒരു ക്ഷേത്രത്തില്‍ പോകുന്നത് പോലെയല്ല അതിന് അതിന്റെതായ ചിട്ടവട്ടങ്ങളുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം
Show comments