Webdunia - Bharat's app for daily news and videos

Install App

സായി പല്ലവിയ്ക്ക് ഇത്രയും അഹങ്കാരമോ?

സായി പല്ലവി ഈ കാര്യത്തില്‍ കടുംപിടുത്തക്കാരിയാണ് !

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (09:18 IST)
പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലര്‍ മിസായി വന്ന് തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ മുഴുവന്‍ മനം കവര്‍ന്ന നടിയാണ് സായി പല്ലവി. പ്രേമത്തിനും കലിക്കും ശേഷം സായി പല്ലവി അഭിനയിച്ചത് തെലുങ്ക് ചിത്രം ഫിദയിലായിരുന്നു. മലര്‍ മിസ്സിനെപ്പോലെ ചിത്രത്തിലെ ഭാനുമതിയെന്ന കഥാപാത്രവും ഹിറ്റായിരുന്നു. എന്നാല്‍ സായിയുടെ സിനിമ ലൊക്കേഷനില്‍ പലപ്പോഴും നല്ല വാര്‍ത്തകളെക്കാള്‍ മോശം വാര്‍ത്തയാണ് വരുന്നത്.
 
സായി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ഫിദ എന്ന സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ ആ സിനിമയുടെ നിര്‍മാതാവ് അടുത്തതായി നിര്‍മ്മിക്കുന്ന സിനിമയിലേക്കുള്ള അവസരം സായി നിഷേധിച്ചിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം.
 
ദില്‍ രാജു എന്ന നിര്‍മാതാവിന്റെ അടുത്ത സിനിമയാണ് ശ്രീനിവാസ കല്യാണം. ചിത്രത്തില്‍ നായിക വേഷത്തിനായി സായി പല്ലവിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ കഥാപാത്രം ഇഷ്ടമായില്ലെന്ന കാരണം ചൂണ്ടി കാണിച്ച് നടി സിനിമ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. സായിയുടെ പിന്മാറ്റത്തോടെ നിര്‍മാതാവിന് അതൃപ്തിയുണ്ടാക്കിയിരിക്കുകയാണെന്നുമാണ് തെലുങ്കില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

അടുത്ത ലേഖനം
Show comments