Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ ചിരിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല..., ചേച്ചിക്കൊപ്പം നില്‍ക്കുന്ന സിനിമാ നടനെ മനസ്സിലായോ ?

Saiju Kurup

കെ ആര്‍ അനൂപ്

, ചൊവ്വ, 25 ജനുവരി 2022 (14:59 IST)
'മയൂഖം' എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ അരങ്ങേറ്റം കുറിച്ച നടന്‍.നായകനായും, വില്ലനായും, സഹനടനായും വേഷമിട്ടു.
 നടന്റെ ഒടുവില്‍ റിലീസായ ചിത്രമാണ് മേപ്പടിയാന്‍. ഭൂതകാലത്തിലും ശ്രദ്ധേയമായ വേഷത്തില്‍ സൈജുകുറുപ്പ് ഉണ്ടായിരുന്നു. 
 ചേച്ചി സൈറയ്ക്കും കസിന്‍ സിസ്റ്റര്‍ സൗമ്യയ്ക്കും ഒപ്പം നില്‍ക്കുന്ന തന്റെ പഴയ ചിത്രമാണിതെന്ന് സൈജു കുറുപ്പ്.
 മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തില്‍ സൈജു അവതരിപ്പിച്ച അറക്കല്‍ അബു കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
 
തനി ഒരുവന്‍, ആദി ഭഗവാന്‍, മറുപടിയും ഒരു കാതല്‍, സിദ്ധു പ്ലസ് 2 തുടങ്ങിയ തമിഴ് ചിത്രങ്ങളിലും സൈജുകുറുപ്പ് വേഷമിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

' ചിരിച്ചോളൂ പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ'', ഗുണ്ടയായി സൈജു കുറുപ്പ്,'ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍' റിലീസ് മാറ്റി